പ്രേമേഹ രോഗ നിർണയത്തിന്
Fasting Blood Sugar (FBS)
Post Parndial Blood Sugar(PPBS)
രക്തസംബന്ധമായ പ്രശ്നങ്ങൾ, പൊതുവായ ആരോഗ്യ സ്ഥിതി അറിയാൻ
Total WBC Count, DC, ESR, Haemoglobin
Platelet Count ,Total RBC Count
Packed Cell Volume,MCV,MCH,MCHC
രക്തത്തിലെ കൊഴുപ്പിൻെ അളവ് കണ്ടെത്തുന്നു
ഹൃദയസംബന്ധമായ രോഗസാധ്യതാ വിലയിരുത്തുന്നു
Total Cholesterol,HDL , LDL, VLDL, Triglycerides
വൃക്കസംബന്ധമായ രോഗ സാധ്യത കണ്ടെത്തുന്നു
Creatine , Urea, Uric Acid
മഞ്ഞപിത്തം ,കരൾ രോഗങ്ങൾ എന്നിവ കണ്ടെത്തുന്നു
Total Bilirubin, Direct Bilirubin, Serum Proteins
Serum Alkaline Phosphates, SGPT, SGOT
കഴിഞ്ഞ 3 മാസത്തെ പ്രമേഹത്തിൻ ശരാശരി അറിയാനുള്ള പരിശോധന
B വിഭാഗത്തിൽപെട്ട മഞ്ഞപ്പിത്ത അറിയാനുള്ള പരിശോധന
മൂത്ര സംബന്ധമായ രോഗങ്ങൾ, മഞ്ഞപിത്തം , പ്രമേഹം തുടങ്ങിയ രോഗനിർണയത്തിന്
ഹൃദയത്തിന്റെ പ്രവർത്തനം , രക്ത സമ്മർദ്ദം എന്നിവ അറിയുന്നതിന്